കര്‍ത്താവേ ഈ പോക്ക് പോയാല്‍ ഇതും ഞങ്ങള്‍ക്ക് കേരളത്തില്‍ കാണുവാന്‍ ഉള്ള ഗതികേട് വരുമോ ?
ഒരു പാവം പോപ്പ് സ്ഥാനം ഒഴിയാന്‍ നോക്കിയിരിക്കുകയായിരുന്നു ഇവളുമ്മാര്.. പോപ്പിന്റെ സ്ഥാനമൊഴിയല്‍ ആഘോഷിച്ച് ഫ്രാന്‍സില്‍ ആയിരുന്നു ഈ അഴിഞ്ഞാട്ടം. കത്തോലിക്ക സഭയുടെ സ്വവര്‍ഗവിവാഹത്തിനെതിരായ നിലപാടിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഇതൊക്കെയാണ് അവരുടെ പ്രശ്നം എങ്കില്‍ എന്തിനാ തുണിയുരിയുന്നത് അതിന് പകരം സഭക്ക് പുറത്തു പോയാല്‍ പോരെ.അല്ലാതെ ഫെമിനിസം പറഞ്ഞ് ബാക്കിയുള്ള സ്ത്രീകളെക്കൂടി നാറ്റിക്കാനുള്ള ഇടപാട് ആണോ?
ഈസ്റ്ററിനുമുമ്പ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനാണ് ആലോചന. 117 കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ രഹസ്യയോഗം ചേര്‍ന്നാണ് പുതിയ ബിഷപ്പിനെ തെരഞ്ഞെടുക്കുക. അപ്പോള്‍ ഇനിയും ഇതുപോലെ ഒരെണ്ണം അവിടെയും പ്രതീക്ഷിക്കാം.
ഫെമെനിലെ പ്രവര്‍ത്തകര്‍ അറിയാനായിട്ട് ഒരു അപേക്ഷയുണ്ട്- ഇന്ത്യയില്‍ കേരളം എന്ന് പേരുള്ള ഒരു ചെറിയ നാട് ഉണ്ട്.ഇവിടത്തെ ചാനലുകളിലെ പീഡന വാര്‍ത്തകള്‍ കേട്ട് ഞങ്ങള്‍ മടുത്തു.ഒരുപാട് പള്ളികളും ഉണ്ട് അത്യാവശ്യം ഷോവ്സ് ഇവിടെയും ആകാം.സപ്പോര്‍ട്ടിന് ഒരുപാട് ആളെയും കിട്ടും.















