ആരെങ്കിലും എപ്പോഴെങ്ങിലും ശ്രദ്ധിച്ചു കാണുമോന്ന് അറിയില്ല.പൂന്തുറ സിറാജ് എപ്പോള്‍ TV യില്‍ വന്നാല്‍ അപ്പോള്‍ കാണും കൂടെ ഒരു സ്വാമി. അപ്പോള്‍ മുതല്‍ ഒരു സംശയം മുസ്ലിമുകളുടെ ഇടയിലും ഒരു സ്വാമിയോ? നസ്രാണികളുടെ ഇടയിലെ പൂജാരിയെപോലെ ..........
ചുമ്മാ ഒന്ന് search ചെയ്തു നോക്കിയതാ ആരാ ഈ പഹയന് എന്ന് ഒന്ന് അറിയണമല്ലോ.................
വര്‍ക്കല രാജ് .............ആള് പുലിയാണ് കേട്ടോ PDP സ്റ്റേറ്റ് വൈസ് ചെയര്മാന് ആണ് കഷി. പാര്‍ട്ടി തുടങ്ങിയ കാലം മുതലേ കപ്പലില്‍ കയറിയ ആളാണ്.അതായത് ഏകദേശം ഒരു പതിനെട്ട് വര്‍ഷം ആയി ഈ കപ്പലില്‍ കയറിയിട്ട്.
വര്‍ക്കല രാജ് ഒരു പൂജാരിയുടെ മകനയിട്ട് വര്‍ക്കലയില്‍ ലാന്‍ഡ് ചെയ്ത ആളാണ്. അതായത് ആള് ഒരു ബ്രാഹ്മിന്‍ ആണെന്ന്.
1 comment:
sheriyaanu eeyaale ennum koode kaanaarundu
Post a Comment