Subscribe:

Tuesday, September 14, 2010

അമ്മ എന്ത് പറയും

മലയാളിയായ വിനില്‍ ഇപ്പോള്‍ നമ്മുടെ ചാനലുകളില്‍ അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

മുബൈ ആസ്ഥാനമായിട്ടുള്ള footcandles എന്ന പരസ്യ കമ്പനയില്‍ നിന്നുമാണ് നമ്മുടെ ഇടയിലേക്ക് വിനില്‍ കടന്നു വരുന്നത്.

34കാരനായ വിനില്‍ footcandles-ല്‍ സംവിധായകനാണ്. ഡല്‍ഹിയിലെ സെന്‍റ് കൊളംബിയ സ്കൂളില്‍ പഠിച്ച് ബിരുദാനന്തബിരുദം പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് സ്വന്തമാക്കി. ശ്വേതയാണ് ഭാര്യ .