Subscribe:

Saturday, October 16, 2010

അമ്മയും ലോട്ടറി രാജാവിന്റെ പണം മേടിക്കുന്നുണ്ടോ?

ഇതാ വീണ്ടും കേരള ജനതയെ ഞെട്ടിക്കാന്‍ പുതിയൊരു വാര്‍ത്ത " ‍ലോട്ടറി രാജാവും കേരളത്തില്‍ വിവാദ നായകനുമായ സാന്റിയാഗോ മാര്‍ട്ടിന്‍ നിര്‍മിക്കുന്ന തമിഴ് ചിത്രത്തില്‍ മലയാളി നായികമാര്‍".തമിഴന്മാരെ കൊണ്ട് ഇപ്പോള്‍ ഭയങ്കര ശല്യം ആയിട്ടു വാരുവാണല്ലോ.നയന്‍‌താര പ്രഭു ദേവയെ തട്ടിയെടുത്തത് മുതലോന്നും അല്ല ഇത് തുടങ്ങിയത്.വര്‍ഷങ്ങള്‍ ആയിട്ടു നമ്മളെ നാണം കെടുതിക്കൊണ്ടിരിക്കുകയാണ്. മലയാളികള്‍ക്ക് അത് വേണമെങ്ങില്‍ തമിഴന്‍ വേണം ഇതു വേണമെങ്ങില്‍ തമിഴന്‍ വേണം എന്തിനു ഒരു നല്ല സിനിമ കാണണം എങ്കില്‍ പോലും തമിഴന്‍ വേണം,ഇതൊക്കെയാണ് അവരുടെ മനസിലിരുപ്പ്.


മലയാളത്തില്‍ നിന്ന് തമിഴിലെത്തി താരങ്ങളായ മീരാ ജാസ്മിന്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് മാര്‍ട്ടിന്റെ ചിത്രമായ 'ഇളൈഞ്ജ'നില്‍ അഭിനയിക്കുന്നത്. പാവങ്ങള്‍ പടമൊന്നും ഇല്ലതിരിക്കുകയാ എന്ത് വിട്ടുവീഴ്ചകള്‍ക്കും റെഡി ആയിട്ടു നില്ക്കുകയാ. മാര്‍ട്ടിനെന്താ കൊമ്പുണ്ടോ????മക്കളെ കയ്യോടെ കാശ് മേടിച്ചോണം അല്ലെങ്ങില്‍ ഭൂട്ടാന്‍ ലോട്ടറി തന്നു പറ്റിക്കും.രമ്യാ നമ്പീശന് ഗ്ലാമര്‍ റോള്‍ ആയിരിക്കും.ചിന്തിക്കാനും കൂടി മേല രമ്യ ഇനിയെങ്ങാനം ഷക്കീലയുടെ പകരക്കാരി ആകുമോ ആവോ? മീര വന്നു വന്നു കിളവന്‍ കരുണാനിധിയുടെ മരുമകളെ പോലെയാ. കെളവന്റെ ഒള്ള എല്ലാ ചവറു പടങ്ങളിലും നായിക .........

ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സാക്ഷാല്‍ കെളവന്‍ കരുണാനിധിയാണ് , ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് തന്നെ കെളവന്റെ സാന്നിധ്യത്തിലായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ കരുണാനിധിയുടെയും മാര്‍ട്ടിന്റെയും ബന്ധം വാര്‍ത്തയാകുമ്പോഴാണ് തമിഴകത്ത് എങ്ങനെ ചിലത് കൂടി നടക്കുന്നത്. കരുണാനിധിയും മാര്‍ട്ടിനും ഭായി ഭായി.........അപ്പോള്‍ ഇതില്‍ കള്ളനു കഞ്ഞി വച്ചവന്‍ ആരാ.

കരുണാനിധിയും മാര്‍ട്ടിനും തമ്മിലുള്ള സൗഹൃദം തമിഴ് നാട്ടില്‍ എല്ലാര്‍ക്കും അറിയാവുന്നതാണ് . അതുകൊണ്ട് തന്നെ ലോട്ടറി കേസില്‍ തമിഴ്നാട് എ ജി കേരള ഹൈക്കോടതിയില്‍ ഹാജരായതില്‍ എന്ത് അത്ഭുതം.കെളവന്റെ അനുമതിയോടെയാണ് കേസില്‍ ഹാജരായതെന്ന് എ ജി പിഎസ് രാമന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാന്‍റിയാഗോ മാര്‍ട്ടിനുമായി മുഖ്യമന്ത്രി എം. കരുണാനിധിക്കും ഡിഎംകെയ്ക്കു അടുത്ത ബന്ധമാണുള്ളത്. കോയമ്പത്തൂരില്‍ നടന്ന ലോക പാണ്ടി സമ്മേളനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ പാണ്ടിനിധി മാര്‍ട്ടിനായിരുന്നു.

തമിഴ് സമ്മേളന വേദിയില്‍ മുഖ്യമന്ത്രി കരുണാനിധിയും മാര്‍ട്ടിനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണു തമിഴ്നാട്ടിലെ മാര്‍ട്ടിന്റെ അനധികൃത ലോട്ടറി ഔട്ട്‌ലെറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഈ ബന്ധം കൊണ്ടുതന്നെയാണ് കരുണാനിധി തിരക്കഥ എഴുതിയ ചവറ് നിര്‍മിക്കാന്‍ മാര്‍ട്ടിന്‍ മുന്നോട്ടു വന്നത്.ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നത് നമ്മുടെ നമിതയാണ്. കരുണാനിധിയുടെ താല്‍പ്പര്യ പ്രകാരമാണ് നമിത ഈ വേഷത്തില്‍ എത്തിയത്. മീനാക്ഷി, ഖുശ്ബു എന്നിവരാണ് മറ്റു പ്രധാന വേഷക്കാര്‍. വിദ്യാസാഗര്‍ ആണ് സംഗീതം.അപ്പോള്‍ ഇനി നമ്മള്‍ എന്താണ് ചെയ്യണ്ടത്

  1. നമിതയുടെ പടം കാണാതിരിക്കണോ......?(നടന്നത് തന്നെ)
  2. മീരയെ കേരളത്തില്‍ നിന്ന് ഓടിക്കണോ?(അത് കുഴപ്പം ഇല്ല എന്തായാലും തെലുന്ഗത്തി ആകാന്‍ പോകുവല്ലേ)
  3. രമ്യാ നമ്പീശനെ എന്ത് ചെയ്യും കെട്ടിച്ചു വിട്ടാലോ?
  4. വിദ്യാസാഗറിന്റെ പട്ടു കേള്‍ക്കതിരിക്കണോ?
 അമ്മയുടെ പ്രസിഡന്റെ പെട്ടന്ന് ഒരു വാര്‍ത്ത കുറിപ്പ് ഇറക്കി മലയാളികളുടെ കണ്‍ഫ്യുഷന്‍ മാറ്റി തരണം .അല്ലെങ്ങില്‍ ഞങ്ങള്‍ക്കും തോന്നും അമ്മയും ലോട്ടറി രാജാവിന്റെ പണം മേടിക്കുന്നുണ്ടോ എന്ന്
ഇനി മാര്‍ട്ടിനെങ്ങാനം ഒരു മലയാളി പെണ്ണിനെ കെട്ടിയാല്‍ നമ്മള്‍ എന്നാ ചെയ്യും............

അവരുടെ ആദ്യരാത്രി ബഹിഷ്കരിക്കുമോ ????????????
10 comments:

കള്ളിച്ചെല്ലമ്മ said...

കൊള്ളാമല്ലോ മാര്‍ട്ടിനെ.......

ആചാര്യന്‍ .... said...

കെളവന്റെ അനുമതിയോടെയാണ് കേസില്‍ ഹാജരായതെന്ന് എ ജി പിഎസ് രാമന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെളവന്‍ കെളവന്‍ എന്ന് വിളിക്കരുത് എന്തായാലും നമ്മുടെ അയല്‍ രാജാവ് അല്ലെ അദ്ദേഹം?..

Fenil അഥവാ ഫെനില്‍ said...

@ആചാര്യന്‍ അവന്മാരെ ഒക്കെ അങ്ങനെ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല .......അവന്മാര്‍ എന്തായാലും നമ്മുക്ക് ഒരു ബഹുമാനവും തരുന്നില്ലല്ലോ
@കള്ളിച്ചെല്ലമ്മ മാര്‍ട്ടിന്‍ ഒരു കൊച്ചു കള്ളന്‍ തന്നെ അല്ലെ

Anonymous said...

cashu undeel enthum nadakkum evide.. ethu kolakomban sorry kelavanmarum kaanum koode..
ethu ma(i)rtinteyum padathilum abhinayikkum ivalumar.. oru principlesum illatha bloody fools..
see jagathy, lottery prasnam vanna udanee aa parasyangalil ninnu mariyilla.. athreyum eniklum kanichello..

Anju Aneesh said...

hmmmmmmmmmmmm. kollam.. ithum vayikku
http://anju-aneesh.blogspot.com/2010/12/blog-post_8601.html
onnu poyi nokku

ശ്രീക്കുട്ടന്‍ said...

പഞ്ചാരേ,

അക്ഷരതെറ്റുകള്‍ വളരെയധികമുണ്ടല്ലോ.ഒന്നു ശ്രദ്ധ വച്ചാല്‍ നന്നായിരിക്കും.

രമേശ്‌അരൂര്‍ said...

പഞ്ചാരകുട്ടാ..ഈ ബ്ലോഗില്‍ ഇത് പോലുള്ള കുശുമ്പും കുന്നായ്മയും അല്ലാതെ kriyaathmakamaaya മറ്റെന്തെങ്കിലും posstu cheythu koode .സിനിമ abhinayam thozhil aakkiya thaarangal aarude padatthil abhinayichaal എന്താ കുഴപ്പം? athinu amma enthinaa prasthaavana irakkunnathu? മോശം മോശം ....എതിരാളികളെ വഴക്ക് parayaan aayaalum nalla bhaasha upayogikkanam ..

kARNOr(കാര്‍ന്നോര്) said...

panchaaree kollanda vittukalla

ഡി.പി.കെ said...

അപാരം ആശാനെ , ഇങ്ങനെ മുഖത്തടിച്ച പോലുള്ള പോസ്റ്റുകള്‍ എഴുതാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു

പഞ്ചാരക്കുട്ടന്‍ said...

@Anju Aneesh-നന്ദി അത് ഞാന്‍ അപ്പഴേ വായിച്ചായിരുന്നു
@ശ്രീക്കുട്ടന്‍ - ഉറപ്പായിട്ടും ശ്രദ്ധിക്കാം
രമേശ്‌അരൂര്‍ -ഞാന്‍ പാവം എന്റെ ചില അഭിപ്രായങ്ങള്‍ മാത്രമാ ഇത് അല്ലാതെ വേറൊന്നും അല്ല.ഇതൊക്കെ തുറന്നു എഴുതാന്‍ അല്ലെ നമ്മള്‍ use ബ്ലോഗ്‌ ചെയ്യണ്ടത്
@kARNOr-എല്ലാര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ ഉണ്ട് അത് നമ്മള്‍ ബഹുമാനിക്കണം.ഞാന്‍ അങ്ങനെയേ കരുതുന്നോള്ളൂ
@ഡി.പി.കെ - വളരെ നന്ദി.ഇതെല്ലാം എന്റെ അഭിപ്രായങ്ങള്‍ മാത്രം.ഞാനും അതുപോലെ വിമര്‍ശിക്കപ്പെടാം എന്ന് അറിഞ്ഞു കൊണ്ട് തന്നെയാ എഴുതുന്നത്‌

Post a Comment