Subscribe:

Sunday, October 24, 2010

പാരിജാതം കോടതിയില്‍


പാരിജാതത്തിലെ ദുഃഖപുത്രി റസാന ശനിയാഴ്ച കോടതി കയറി ഇത് ഷൂട്ടിങ്ങിനു വേണ്ടി അല്ല. ഷൂട്ടിങ്ങിനു സ്ഥിരം കേറുന്നതല്ലേ...........

ശാരീരികമായും മാനസികമായും കെട്ടിയോന്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് റസാനയുടെ ഉമ്മ നല്‍‌കിയ പരാതിയില്‍ സാക്ഷിപറയാനാണ് റസാന കോടതി കയറിയത്. പെരിന്തല്‍‌മണ്ണ കോടതിയിലാണ് റസാന എത്തിയത്.പേരും പ്രശസ്തിയും ആകുമ്പോള്‍ ഉള്ള പോല്ലാപ്പേ........ബലാത്ക്കാരം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ അടിച്ചു കൊന്ന നമ്മുടെ നാട്ടില്‍ ഇതൊന്നും വലിയ കാര്യം അല്ല അല്ലെ.

പാവം റസാനയുടെ ബാപ്പ വെട്ടത്തൂര്‍ സ്വദേശിയായ അബ്ദുല്‍നാസറാണ്. പാവം ഉമ്മയകട്ടെ താഴെക്കോട്‌ സ്വദേശിനിയായ സാജിതയും. ഇരുവരും തമ്മില്‍ പൊരിഞ്ഞ അടിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത് . സാജിതയെ അബ്ദുല്‍‌നാസര്‍ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഗതിയെന്തായാലും, കെട്ടിയോന്റെ പീഡനം സഹിക്കവയ്യാതെ സാജിത കോടതിയുടെ സഹായം തേടി .എന്നാല്‍ പേരും പ്രശസ്തിയും പണവും വന്നതോടെ സാജിതയ്ക്കും മകള്‍ക്കും ഉപദേശം നല്‍‌കാന്‍ ചിലര്‍ എത്താന്‍ തുടങ്ങിയെന്നും ഇത് എതിര്‍ത്ത അബ്ദുല്‍നാസറിനെതിരെ ഇപ്പോള്‍ കോടതിയില്‍ അന്യായമായ പരാതി നല്‍‌കിയിരിക്കുകയാണെന്നും പാവം അബ്ദുല്‍നാസറിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

ശനിയാഴ്ച വൈകിട്ട്‌ നാലുമണിക്കാണ്‌ മജിസ്ട്രേറ്റ്‌ മുമ്പാകെ ഉമ്മ സാജിതയെ ബാപ്പ അബ്ദുല്‍ നാസര്‍ ശാരീകമായും മാനസികമായും പീഡിപ്പിച്ചതായ പരാതിയില്‍ സാക്ഷിപറയാന്‍ റസാന കോടതി കയറിയത്‌. എല്ലാ താരങ്ങളും ചെയ്യുന്നപോലെ ഉമ്മയെ അനുകൂലിച്ചുകൊണ്ട് റസാന സാക്ഷിമൊഴി നല്‍‌കി. വളരെ ക്രൂരമായി ഉമ്മയെ ബാപ്പ ഉപദ്രവിക്കുന്നുണ്ട് എന്നായിരുന്നു റസാന പറഞ്ഞത്.

ഏഷ്യാനെറ്റിലെ പാരിജാതത്തിലൂടെ അരുണ, സീമ എന്നീ ഇരട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയയായ റസാനയും കൂടെപോകുന്ന ഉമ്മയും കുടുംബബന്ധങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരാകാന്‍ ശ്രമിക്കുന്നതിനിടയില്‍ അബ്ദുല്‍നാസര്‍ ബലിയാടാവുകയാണെന്നും അബ്ദുല്‍നാസറിന്റെ വീട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. സാജിതയുടെ പരാതിയില്‍ വാദംകേട്ട മജിസ്ട്രേറ്റ്‌ കേസിന്റെ തുടര്‍ വിചാരണ ഡിസംബറിലേക്ക്‌ മാറ്റിവച്ചിട്ടുണ്ട്.

എല്ലാ ദിവസവും വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയുന്ന നമ്മുക്ക് ഊഹിക്കാവുന്ന തല്ലേ ഒള്ളു എന്താ നടക്കുന്നതെന്ന്.

പാവം റസാന പാവം ഉമ്മ പാവം ബാപ്പ.

22 comments:

haina said...

പിന്നെ ആരാ വില്ലൻ

jayarajmurukkumpuzha said...

aashamsakal.....

ചെകുത്താന്‍ said...

അപ്പൊ നമ്മളാരായീ ..

പഞ്ചാരക്കുട്ടന്‍ said...

thnks haina,jayarajmurukkumpuzha,ചെകുത്താന്‍ for your comments

kottottikkaran said...

ശരിയ്ക്കും തല്ലുകൊള്ളാന്‍ യോഗം കാണുന്നുണ്ട്...

ഭൂതത്താന്‍ said...

gossipp maathre ullo maashe ...nalla postukal pretheekshikkunnu

പഞ്ചാരക്കുട്ടന്‍ said...

@ഭൂതത്താന്‍-ഗോസ്സിപ്പ് അല്ല ഇത് സത്യമാ.

പഞ്ചാരക്കുട്ടന്‍ said...

@kottottikkaran-എനിക്കും തോന്നുന്നു

കാഴ്ചക്കാരന്‍ /BIPIN said...

gossipp.... allathentha///

പഞ്ചാരക്കുട്ടന്‍ said...

@കാഴ്ചക്കാരന്‍ /BIPIN-സമൂഹത്തില്‍ നടക്കുന്ന എന്തെങ്കിലും ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി ഒരു ആര്‍ട്ടിക്കിള്‍ എഴുതിയാല്‍ ഗോസ്സിപ്പ് ആകുമെങ്ങില്‍ ഇതും ഗോസ്സിപ്പാ

ഹംസ said...

ഒണ്ണിയെ കണ്ടാല്‍ അറിയില്ലെ ഊരിലെ പഞ്ഞം അപ്പോല്‍ പിന്നെ വില്ലനാരാ എന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ.... ഒരു ഉപ്പ പോയാല്‍ നൂറ് ഉപ്പ വരും ഹല്ല പിന്നെ ....

പഞ്ചാരക്കുട്ടന്‍ said...

@ഹംസ -അല്ലാതെ പിന്നെ

haneef said...

ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല്

~ex-pravasini* said...

ഹംസ ഭായ്‌ പറഞ്ഞത് തന്നെ,,പറയുന്നു,

ഇത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട!

പഞ്ചാരക്കുട്ടന്‍ said...

@haneef-ആണോ?
@ex-pravasini-അത് തന്നെ

parammal said...

മുകളില്‍ ഉള്ളത് പിടിക്കാന്‍ വേണ്ടി കക്ഷത്തില്‍ ഇരിക്കുന്നത് ഒഴിവാക്കുകയാണ്
പാവം ഉമ്മ .കക്ഷത്ത്‌ ഇരുന്നു മുകളിലോട്ടു നോക്കി മടുത്ത പാവം ഉപ്പ ,
തന്‍റെ വ്യവഹാരത്തിന് കൂടുതല്‍ നല്ലത് ഉമ്മയെന്നു കരുതുന്ന പാവം മോള്‍ ....
ഐ വി ശശിക്ക് സിനിമയെടുക്കാന്‍ പറ്റിയ ഒരു കഥയുണ്ട് ഈ കഥയില്ലായ്മയില്‍ ....!

Anonymous said...

"വീണ്ടും ഒരു പാരിജാതം" ആകുമോ ഇത് ? :D

rahul jacksparrow said...

പ്രസിവിക്കാന്‍ കൂടുതല്‍ സമയം എടുത്തു എന്ന് പറഞ്ഞു ഞാന്‍ ഇവള്‍ക്ക്‌ എതിരെ കേസ്‌ കൊടുക്കാന്‍ പോകുവാ

123Malayalee said...

മെയിലില്‍ തല്ല് കിട്ടുവാന്‍ - Not working , fix it dear

പഞ്ചാരകുട്ടന്‍ -malarvadiclub said...

@123Malayalee-വര്‍ക്ക്‌ ആകുന്ന് ഉണ്ടല്ലോ.........ഞാന്‍ ഇപ്പോള്‍ ചെക്ക്‌ ചെയ്തതെ ഒള്ളൂ

ജെ പി വെട്ടിയാട്ടില്‍ said...

എന്തൊക്കെ കേള്‍ക്കണം, എന്തൊക്കെ കാണണമീയുലകത്തില്‍.

Roji Jc said...

ഓ......................

Post a Comment