Subscribe:

Friday, October 15, 2010

ലൌവ് ജിഹാദിനുള്ള മറുപടി


ലൌവ് ജിഹാദ് എന്ന് നമ്മള്‍ കേള്‍ക്കുന്നതിനു മുന്‍പേ പ്രഭുദേവ അതിനുള്ള മറുപടി കൊടുത്തിരുന്നു.ഒരു പാവം മുസ്ലിം പെണ്‍കുട്ടിയെ സ്നേഹിച്ചു ചതിച്ച് ഹിന്ദു ആക്കി.ഇപ്പോള്‍ നമ്മുക്ക് ചതിച്ചന്നു തന്നെ പറയാം


പിന്നെ പ്രഭു ദേവ ഇപ്പോള്‍ ഒരു പാവം കാനായ പെണ്‍കുട്ടിയെ ഹിന്ദു ആക്കി കല്യാണം കഴിച്ചു  ചതിക്കാന്‍ നോക്കുന്നു. ഇതും ചതി തന്നെയായിരിക്കും.അങ്ങനെ എല്ലാരെയും ചതിച്ച് പ്രഭു ദേവ .



  1. റം‌ലത്ത് എന്നാ മുസ്ലിം പെണ്ണിനെ ഒഴിവാക്കി മുസ്ലിമുകളെ ചതിക്കുന്നു.
  2. ഹിന്ദുവായ പഴയ ഭാര്യ മുസ്ലിം മതത്തിലേക്ക് തിരിച്ചു പോകാന്‍ വഴിയുണ്ട് അങ്ങനെ ഹിന്ദുക്കളെ ചതിക്കുന്നു 
  3. ഡയാന കുര്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ഹിന്ദുവാക്കി ക്രിസ്തിയാനികളെ ചതിക്കുന്നു



ഇനി ഇയാള്‍ ആരെ ഒക്കെ ചതിക്കും മുല്ല പെരിയാറും പോയി ഒപ്പം നയന്‍താരയും എന്നാ ഗതിയാകും നമ്മുക്ക് .
പക്ഷെ പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റുന്ന പ്രഭു ദേവയെ പോലുള്ള മത മൌലിക വാദികളെ ജയിലില്‍ അടക്കേണ്ട കാലം കഴിഞ്ഞു 

ഒന്ന് ക്ഷമിക്കാം പിന്നെയും ഇത് തുടര്‍ന്നാല്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യും.ഒന്നാമത്തെ ജനസംഖ്യയില്‍ പെണ്ണുങ്ങള്‍ കുറവാ.


പ്രഭുദേവ നയന്‍സിനെ കെട്ടുമോ ഇല്ലയോ എന്നൊരു ചോദ്യം ഇനി ഉണ്ടോ എന്ന് അറിയില്ല.കെട്ടിയാല്‍ റം‌ലത്ത് തട്ടും കേട്ടിയില്ലേല്‍ ഡയാന കുര്യന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി തട്ടും.ഇപ്പോള്‍ ഹിന്ദു ആയോ ദൈവത്തിനു മാത്രം അറിയാം



ഡിസംബര്‍ മാസത്തില്‍ പ്രഭുദേവയും നയന്‍‌താരയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ്  നയന്‍‌താര പ്രതീക്ഷിക്കുന്നത് എന്റെ പെണ്ണെ നിനക്ക് വേറെ പണി ഒന്നും ഇല്ലായിരുന്നോ.കേരളത്തില്‍ എത്ര കാനായ ചെറുക്കന്മാര്‍ ഉണ്ട്.നിന്റെ സിനിമകള്‍ കണ്ടു വായില്‍ വെള്ളമിറക്കി ഇരിക്കുന്നവര്‍.എന്നിട്ടും നിനക്ക് ഒരു പാണ്ടിയെ മാത്രമേ കിട്ടിയോള്ളോ.അതും ഒരു സെക്കന്റ്‌ ഹാന്റിനെ മാത്രം. 


പണ്ട് നയന്‍‌താര എന്ന ഈ കള്ളി എന്തൊക്കെ ഡയലോഗ്  ഒക്കെ ആയിരുന്നു അടിച്ചു വിട്ടിരുന്നത് "ഞാന്‍ കല്യാണം കഴിക്കത്തില്ല വിവാഹത്തില്‍ എനിക്ക് വിശ്വാസം ഇല്ല " അതുപോലെ ഇതും അവളുടെ ഒരു നടക്കാത്ത സ്വപ്നം ആയിരിക്കട്ടെ.അല്ലെങ്ങില്‍ ഇനി വരുന്നത് ഒക്കെ നിന്റെ വിധി.


5 comments:

കള്ളിച്ചെല്ലമ്മ said...

പ്രഭു ദേവ അല്ലെങ്കിലും ആള് ശരി അല്ല

അനില്‍ഫില്‍ (തോമാ) said...

ഇപ്പോള്‍ തന്നെ പെണ്ണ് കിട്ടാഞ്ഞിട്ട് ക്നാ ചെക്കന്മാര്‍ ഓണങ്ങി പൊട്ടാറായ വെണ്ടയ്ക്ക പോലെ തേരാ പാരാ നടക്കുമ്പോള്‍ ആണ് ഒള്ളതില്‍ കൊള്ളാവുന്ന ചെന്തെങ്ങിന്‍ കരിക്കൊരെണ്ണം പാണ്ടി വെട്ടി ഇറക്കി കൊണ്ട് പോയത്...

പഞ്ചാരക്കുട്ടന്‍ said...

@കള്ളിച്ചെല്ലമ്മ -ശരിയാ
@അനില്‍ഫില്‍ (തോമാ)-അല്ലേലും ഈ പെണ്ണുങ്ങള്‍ ഒക്കെ തല്ലുകൊള്ളികളാ

ഷാജു അത്താണിക്കല്‍ said...

എന്തരോ ഏതോ
കെട്ടിയാലും, ഇല്ലെങ്കിലും , ഇപ്പോഴും ലവള്‍ ലവന്റെ കൂടയല്ലെ

mottamanoj said...

അനുഭവിക്കും എല്ലാത്തിനും ലവള്‍ അനുഭവിക്കും

Post a Comment