Subscribe:

Sunday, November 14, 2010

IPhone-ല്‍ Android operating സിസ്റ്റം



IPhone-ല്‍ Android ഇട്ട ഒരുപാട് കള്ള വീഡിയോസ് കണ്ടു മടുത്ത നമ്മുക്ക് ഒരു സന്തോഷ വാര്‍ത്ത ഇപ്പോള്‍ അതും ചെയാം അതിനപ്പറവും ചെയ്യാം.ഒരു വര്‍ഷം മുന്‍പ് ഇത് കേട്ടാല്‍ നമ്മള് ചിരിച്ചു തള്ളത്തെ ഉണ്ടായിരുന്നുള്ളു.jailbroken അയ iPhone 3G യോ ഫസ്റ്റ് generation ഫോണോ ആകണം എന്നെ ഒള്ളു. പക്ഷെ ഒരു കാര്യം ഇപ്പഴു കുറച്ചു bugs ഒക്കെ ഉണ്ട് കേട്ടോ

വേണമെങ്ങില്‍ ഈ ലിങ്കില്‍ പോയി നോക്കുക

2 comments:

ഒഴാക്കന്‍. said...

ഉം പ്പോ ഇതാണ് പണി

പഞ്ചാരക്കുട്ടന്‍ said...

@ഒഴാക്കന്‍-പിന്നല്ലാതെ

Post a Comment