ബി എം ഡബ്ല്യുവിന്റെ ഇരുപത്തഞ്ച് ലക്ഷത്തിന്റെ X1 ഡിസംബര്‍ ഇരുപത്തി മൂന്നിന് ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങുന്നു.അങ്ങനെ നമ്മുക്കും ബി എം ഡബ്ല്യുവില്‍ കറങ്ങി നടക്കാം.പക്ഷെ ഇനി ഇരുപത്തഞ്ച് ലക്ഷം എവിടെ നിന്ന് ഉണ്ടാക്കും. അവരുടെ പുതിയ SUV യാണ് X1 .എന്നാലും എന്റെ ബി എം ഡബ്ല്യു എന്തിനാ ഇത്ര ചീപ്പ് ആകുന്നത്.
എന്നില്‍ നിന്നും നിന്നിലേക്ക്.
3 days ago









4 comments:
:)
മ് നോക്കട്ടെ ...
ഇതത്ര ചെറുതൊന്നുമല്ലല്ലോ? വിലയും വലുത് . പിന്നെന്ത് നാനോ? :(
@jazmikkutty-(:
@വിരല്‍ത്തുമ്പ് -ചുമ്മാ നോക്കെന്നേ
@hafeez-ബി എം ഡബ്ല്യുവിന് ഇത് നാനോ തന്നെ
Post a Comment