Subscribe:

Tuesday, January 4, 2011

വെറുതെ ഒരു വട്ട്


2011-ഇവിടെ തന്നെ തുടങ്ങട്ടെ ഒരു പാട് ഇഷ്ടമുള്ള ഹൃദയ രേഖ പോലെ ഞാന്‍ അനുഭവിച്ച നൊമ്പരം പേറുന്ന ഒരു ഗാനം പങ്ക് വച്ച് കൊണ്ട്
 

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം  (ഇലകൊഴിയും....)
 
ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോതി
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

ഒരു നൂറായിരം ചുംബനങ്ങളുമായി  നീ വിടരുവാന്‍ ഞാന്‍ കാത്തിരുന്ന കാലങ്ങള്‍ ഒക്കെ എവിടെ പോയി.അന്നു കണ്ട കിനാവ് എല്ലാം  വെറുതെ ആയല്ലോ .എന്റെ കനവെല്ലാം കതിരായല്ലോ.

7 comments:

ശ്രീ said...

എനിയ്ക്കും ഇഷ്ടമുള്ള ഒരു ഗാനമാണ് ഇത്

ചെകുത്താന്‍ said...

പാട്ടോ !!

പഞ്ചാരക്കുട്ടന്‍ said...

@ശ്രീ-എനിക്കും
@ചെകുത്താന്‍-എന്ത് പറ്റി.......ഇത്തിരി റൊമാന്റിക് ആകാനും ഈ ചെകുത്താന്‍ സമ്മതിക്കില്ലേ?

ആനി ജൂബി said...

enjoy the holidays ...!!
happy new year....!!

~ex-pravasini* said...

എനിക്കും!

പഞ്ചാരക്കുട്ടന്‍ said...

@ആനി ജൂബി-same to u
@~ex-pravasini-എന്തിന്

ഫെനില്‍ said...

കെടന്നു..............

Post a Comment