Subscribe:

Thursday, January 6, 2011

ശാന്തി വല്യമ്മച്ചിക്ക് ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ!!!

 ശാന്തി എന്ന പഴയ ദൂരദര്‍ശന്‍ സീരിയലിലൂടെ നമ്മുടെ പ്രിയങ്കരിയും.സെറ്റ് മാക്സിന്റെ ക്രിക്കറ്റ് മത്സരങ്ങളുടെ ടൈം പാസ്‌ ആയി കുളിരണിയിപ്പിച്ച മന്ദിര ചേച്ചി വീണ്ടും ഒരു അങ്കത്തിന് താന്‍ റെഡി ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.വേറെ പണി ഒന്നും ഇല്ലേ ഈ വല്യമ്മച്ചിക്ക്.ഈ തവണ  അര്‍ദ്ധ നഗ്നയായി ആണ് പണി പറ്റിച്ചിരിക്കുന്നത്.അതായത് കൈകള്‍ കൊണ്ട് മാറ് മറച്ച് ഒരു കുട്ടിവസ്ത്രം മാത്രം ധരിച്ച് ആണ് പോസ് ചെയ്തിരിക്കുന്നത്.
വിവാഹിതയും മുപ്പത്തെട്ടുകാരിയുമായ മന്ദിര ഇപ്പോള്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നോ  എന്ന് നമ്മള്‍ വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല.നമ്മളെ പോലെ തന്നെ അവര്‍ക്ക് തോന്നിയത് അവര്‍ ചെയ്തു അത്ര തന്നെ. ഈ  വയസ്സാന്‍ കാലത്തും ഈ  പാകത്തില്‍ ശരീരം കാത്തുസൂക്ഷിക്കുന്ന മന്ദിര ചേച്ചി  ആള് കിലാഡി തന്നെ.
 
പണ്ട് മാക്സിം എന്നാ മാഗസിന്‍ വഴി ആയിരുന്നു നമ്മളെ ഞെട്ടിച്ചത് ഇപ്പോള്‍ അത് വോഗ് എന്നാ മാഗസിന്‍ വഴി ആയെന്നെ ഒള്ളു.ചേച്ചിക്ക് എന്തെങ്ങിലും ഓഫര്‍ കിട്ടണം മാസികക്ക് കൂടുതല്‍ ആളെ കിട്ടണം സിമ്പിള്‍ തിയറി.
സ്വന്തം ശരീരം കാത്ത് സൂക്ഷിയ്ക്കുന്നതിന്റെ രഹസ്യം ഈ മാസികയില്‍ മന്ദിര വെളിപ്പെടുത്തുന്നുണ്ട് ചുമ്മാ ഓല പീപ്പി .........
പിന്നെ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇങ്ങനെ ഒക്കെ കാണിക്കുന്നെന്ന്  പറഞ്ഞ് വാളെടുത്തിട്ട് ഒരു കാര്യവും ഇല്ല ശീലിച്ചതേ പാലിക്കു എന്നല്ലോ പ്രമാണം

7 comments:

jazmikkutty said...

:)

ശ്രീക്കുട്ടന്‍ said...

വല്ല സുനാമിയോ കിനമിയോ വന്നു തട്ടിപോകേണ്ടിവന്നാല്‍ സങ്കടം തോന്നരുതല്ലോ.വല്യമ്മച്ചി കാണിക്കട്ടടാ ചക്കരേ .. സോറി..പഞ്ചാരേ.നീയെന്തൂട്ടിനാ സങ്കടപ്പെടണത്.ഹാഫായതുകൊണ്ടാണോ..

ഡി.പി.കെ said...

@ശ്രീക്കുട്ടന്‍ അത് ന്യായം

ഒഴാക്കന്‍. said...

എന്നാലും ഈ കയ്കൊണ്ടുള്ള ഓരോ ദോഷങ്ങള്‍

പഞ്ചാരക്കുട്ടന്‍.... said...

അതെ ഇതറിഞ്ഞാല്‍ ആരായാലും ചിരിച്ചു പോകും...... ബൂലോഗത്തില്‍ തന്റെ പേരില്‍ കേസൊന്നും ഇല്ലല്ലോ അല്ലെ ..... അല്ല കൊട്ടേഷന്റെ കാലമല്ലേ ...ആളുമാറി എങ്ങാനും വെട്ടിയാലോ ......

Azad said...

എണ്റ്റെ കര്‍ത്താവേ, ഇതൊരു മാതിരി ഒലക്കമ്മലെ ചൈത്തായിപ്പോയി. രണ്ടു കയ്യുണ്ടെന്നു വച്ച്‌ മനുഷ്യമ്മാരോട്‌ ഇങ്ങിനെ ചെയ്യാമ്പാടുണ്ടോ? കലികാലം എന്നല്ലാതെ എന്തോന്ന്‌ പറയാന്‍!

പഞ്ചാരക്കുട്ടന്‍ said...

@ശ്രീക്കുട്ടന്‍ -ഒഴാക്കന്‍പറഞ്ഞത് പോലുള്ള ഒരു സങ്കടം
@ഡി.പി.കെ-മിടുക്കന്‍
@ഒഴാക്കന്‍-പറ്റിപോയില്ലേ പറഞ്ഞിട്ട് ഇനി എന്ത് കാര്യം @jazmikkutty-):(
@പഞ്ചാരക്കുട്ടന്‍....-അത്യാവശ്യം ഉണ്ട് മേടിക്കാന്‍ റെഡി ആയിട്ടു ഇരുന്നോ
@Azad-ശരിയാ

Post a Comment