Subscribe:

Wednesday, January 26, 2011

ഖത്തറിലെ കൂട്ടുകാരേ, ശ്രദ്ധിക്കുക!!!

ഖത്തറിലെ കൂട്ടുകാരെ ശ്രദ്ധിക്കുക.ഖത്തറില്‍ പുതിയ സ്പീഡ് റഡാര്‍ രംഗത്ത് എത്തി കഴിഞ്ഞിരിക്കുന്നു.എന്റെ ഫ്രണ്ട് ഫോര്‍വേഡ് ചെയ്ത ഒരു ഫോട്ടോ കണ്ട് നോക്ക്  ‍ 

കടപ്പാട്: ഫോര്‍വേഡ് ചെയ്ത  ഷാനുവിനോട്   

 

8 comments:

ശ്രീക്കുട്ടന്‍ said...

ആ തലക്കെട്ടാകെ തെറ്റിദ്ധാരണാജനകമാണല്ലോ പഞ്ചാരേ.ഖത്തറിലെ കൂട്ടുകാരെ ശ്രദ്ധിക്കുക എന്നു പറഞ്ഞാല്‍ ഖത്തറിലെ കൂട്ടുകാര്‍ക്കെന്തോ കുഴപ്പമുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നുമല്ലേ.സത്യത്തില്‍ എന്താ പ്രശ്നം.ആകെ കണ്‍ഫ്യൂഷനായല്ലോ.ഭാഗ്യം ഞാന്‍ ഖത്തറിലെ കൂട്ടുകാരനല്ല.

Anju Aneesh said...

Ithum qatharum thammil enta bandham?

ചെകുത്താന്‍ said...

സൂക്ഷിക്കുക :)

"((♥ღ*$hanu*ღ♥)) said...

@ Anju... kaaranam ee Speed Radar Qataril aanu...

മുല്ല said...

അതെ,ഞാനും വിചാരിച്ചു ഖത്തറിലെ കൂട്ടുകാര്‍ക്കെന്താ കുഴപ്പം എന്നു.

നിശാസുരഭി said...

തല്ല് കൊള്ളി, ഇതാ പറയുന്നെ കുത്തും കോമയും പ്രയോഗിക്കണംന്ന് പറേന്നെ, :))

“ഖത്തറിലെ കൂട്ടുകാരേ, ശ്രദ്ധിക്കുക” ഇപ്പോ നോക്കിക്കേ :))

ആട്ടെ എന്താ പ്രശ്നം? ആ റഡാറിനെപ്പറ്റി വിശദായ് എഴുതിക്കൂടേ?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പഞ്ചാരക്കുട്ടാ...ഈ ഫോട്ടോസ് രണ്ട് ദിവസം മുമ്പ്
എനിക്കും മെയില്‍ വഴി കിട്ടിയിരുന്നു.
കഴിഞ്ഞ മാസം ഒരു 600 റിയാല്‍ കൊണ്ട് കൊടുത്തതിന്റെ
ക്ഷീണം മാറിയിട്ടില്ല

പഞ്ചാരക്കുട്ടന്‍ said...

@ശ്രീക്കുട്ടന്‍,മുല്ല &നിശാസുരഭി-തല്ലല്ലേ ഞാന്‍ മാറ്റിക്കോളാം
@Anju Aneesh-ഷാനു പറഞ്ഞത് പോല് ഈ റഡാര്‍ ഖത്തറിലാ.റിയാസ് കഴിഞ്ഞ മാസം ഒരു 600 റിയാല്‍ കൊണ്ട് കൊടുത്തതിന്റെ ക്ഷീണം മാറിയിട്ടില്ല എന്ന് പറഞ്ഞത് കേട്ടില്ലേ.ഇത് ഇവിടെ ശരിക്കും പേടിക്കേണ്ട ഒരു കാര്യമാ.നാട്ടിലും കൂടി ഇത് വന്നിരുന്നെങ്കില്‍ കൊള്ളാമായിരുന്നു
@ചെകുത്താന്‍-സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
@$hanu-ഇവിടെവരെ ഒക്കെ വരാന്‍ അപ്പോള്‍ അറിയാം അല്ലെ
@റിയാസ് (മിഴിനീര്‍ത്തുള്ളി)-എനിക്ക് ഇതുവരെ കിട്ടി ഇല്ല.

Post a Comment