യുടൂബില്‍ കണ്ട ഒരു വീഡിയോ ക്ലിപ്പ്.ഒരു വിവാഹ വീട്ടിലെ ഉഗ്രന്‍ മോഷണം ഇനി എങ്കിലും കല്യാണവീട്ടിലേക്കും മറ്റും കുട്ടികളെ കൊണ്ടുപോകുമ്പോൾ കനം കൂടിയ ആഭരണങ്ങൾ അണിയിപ്പിക്കുമ്പോള് ഒന്ന് ശ്രദ്ധിക്കുക അല്ലെങ്കില്‍ കള്ളന്മാര്ക്ക് പണി ആകും
ആരോടും പരിഭവമില്ലാതെ.............
2 days ago








13 comments:
കൊള്ളാം,
സംഭവം എവിടെ നടന്നതാണ്? എന്നിട്ട് കഷിയെ പിടികൂടിയോ?
@jaison mathew അതിനു ചാന്‍സ് കാണുന്നില്ല.
കല്ല്യാണവീടുകളില്‍ വീഡിയോ ഉണ്ടായാലുള്ള ഗുണം മനസ്സിലായില്ലേ...കള്ളന്മാരെ പിടിക്കാം.
onnum manassilaayilla ... moshanam evide ??
mashe enikkum india vision news ithupole enganeya idunnathennu paranjutharumo please.... babybin04@gmail.com...
കൊള്ളാം ഇതെങ്ങനെ?
മനുഷ്യനെ ഇങ്ങിനെ കളവു പഠിപ്പിക്കരുത് കേട്ടോ പഞ്ചാരക്കൂട്ടാ.. :))
പഞ്ചാരകളവ്
ആ സ്ത്രീ എന്തായാലും മാലപൊട്ടിച്ചതല്ല. അതിനുള്ള ബലം അവർ പ്രയോഗിക്കുന്നില്ല. ആ കുഞ്ഞിന്റെ മേലെ വീണ എന്തോ സാധനം തിരിച്ചെടുത്തതാണെന്നാണ് തോന്നുന്നത്.
കാര്യമറിയാതെ അവരെ മോഷ്ടാവെന്ന് വിളിക്കുന്നത് ശരിയല്ല.
satheeshharipad.blogspot.com
വന്നു കണ്ടു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ നന്ദി.ഇത് ഞാന്‍ എടുത്ത വീഡിയോ അല്ല.യുടുബില്‍ കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി ഇട്ടതാ.
ഹൌ...കള്ളനല്ല..കള്ളത്തി, ഇങ്ങനെയും കളവ് നടത്താം...
കൊള്ളാം
Post a Comment