Subscribe:

Tuesday, April 12, 2011

എന്തെങ്കിലും മനസ്സിലായോ?

ഇത് കണ്ടിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ? മനസ്സിലായെങ്കില്‍ ഒന്ന് പറഞ്ഞു തരാമോ?

20 comments:

ചെറുവാടി said...

ക്രെഡിറ്റ് കാര്‍ഡ് കൊടുത്തിട്ടും വീഴില്ല എന്നാണോ. ..? :)

ഷബീര്‍ (തിരിച്ചിലാന്‍) said...

തറ തുടച്ചുകൊണ്ടിരിക്കുംബോള്‍ താഴേന്ന് കിട്ടിയതാ... ദാ പിടിച്ചോ...

ചാണ്ടിക്കുഞ്ഞ് said...

തിരാച്ചിലാന്റെ കമന്റിനോട് ഇത് കൂടി ചേര്‍ക്കുക...

ഇനിയിപ്പോ ഇപ്പോത്തന്നെ വാങ്ങണം എന്നൊന്നുമില്ല...ഇവിടെ നിന്ന് നോക്കിയാ മനോഹരമായ കാഴ്ച്ചകളാ....

മുല്ല said...

തിരിച്ചിലാന്‍ പറഞ്ഞതാ ശരി.

ഫെനില്‍ said...

@ചെറുവാടി, ഷബീര്‍ , ചാണ്ടിക്കുഞ്ഞ് & മുല്ല -അതൊക്കെ ഞങ്ങള്‍ പറഞ്ഞു നോക്കി ഒരു രക്ഷയുമില്ല

ശ്രീക്കുട്ടന്‍ said...

ഡാ പഞ്ചാരേ,

നീ ആളു ശരിയല്ലല്ലോടാ....

ഫെനില്‍ said...

@ശ്രീക്കുട്ടന്‍ -എന്ത് പറ്റി?

പയ്യന്‍സ് said...

എന്റെ ഡെബിറ്റ്/ക്രെഡിറ്റ്‌ കാര്‍ഡ്‌ നീ എടുത്തോ എന്നാലേങ്കിലും എന്നേ വിട്ട്പോ

Seena || വയോവിന്‍ said...

പോസ്റ്റ്‌ ചെയ്തവര്‍ക്ക് പോലും മനസിലായിലെങ്കില്‍ ബാക്കി ഉള്ളവര്‍ക്ക് എവിടന്നു മനസിലാകാനാണ്

ഫെനില്‍ said...

@പയ്യന്‍സ് -ഞങ്ങളെല്ലാം തല കുത്തി നിന്ന് എല്ലാ തല്ലു കൊള്ളിതരവും പറഞ്ഞു.പക്ഷെ ആ സിമ്പല്‍ സീരിയെസ് ആയിട്ട് എന്തിനെയോ സൂചിപ്പിക്കുന്നതാ

ഫെനില്‍ said...

@Seena-ഹെല്പ് ചോദിച്ചാല്‍ ഇങ്ങനെ തള്ളി കളയരുതേ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അടിമത്വം...!

കേരള ബ്ലോഗ് അക്കാദമി said...

Best wishes

Lipi Ranju said...

എന്തിന്‍റെ SYMBOL ആയാലും കൊള്ളാം....

ഇതെനിക്കിഷ്ടായി... :D

ഫെമിന ഫറൂഖ് said...

Symbol of marriage anenkil oru prasnamund.... penkutiyanavide adimayaakendath... adimayaakalumalla veedenna udamayude kayyil ninnum bharthaavenna puthiya udamayilekkulla yathra... :)

ആചാര്യന്‍ said...

അതൊന്നും അല്ലെടോ...അത് ഭാര്യയും ഭര്‍ത്താവും....വീണു കിടന്നു കരയുന്നത് ഭര്‍ത്താവ്...എടീ ഇനി എന്റെ കയ്യില്‍ നിനക്ക് ധൂര്‍ത്തടിക്കാന്‍ ഈ ഉണക്ക കാര്‍ട് മാത്രം ബാക്കി ദയവായി ഇതും എടുത്തോണ്ട് ഒന്ന് പോയിത്തരാവോ ...ഞാന്‍ വേണേല്‍ നിന്റെ കാലു പിടിക്കാം ...

റ്റോംസ് | thattakam.com said...

ഫോട്ടോയേക്കാള്‍ കമന്റ്റുകള്‍ ഏറെ ചിരിപ്പിച്ചു. പഞ്ചാര ആള് കൊള്ളാം.

ഫെനില്‍ said...

ഉത്തരം കിട്ടി
International symbol of marriage

ഫെനില്‍ said...

@മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. -അനുഭവം ഗുരു അല്ലെ മുരളി ചേട്ടാ

@കേരള ബ്ലോഗ് അക്കാദമി -ഇവിടെ വന്നതിനും കമന്റ്‌ തന്നതിനും വളരെ താങ്ക്സ്

@Lipi Ranju -ശരിക്കും ഉള്ള സിംബലാ മാര്യേജ്ന്റെ

@ഫെമിന ഫറൂഖ് - എന്തായാലും ലോകം മുഴുവന്‍ അംഗീകരിച്ച സിംബലാ ഇത്

@ആചാര്യന്‍ -അടിപൊളി...പക്ഷെ ശരിക്കും ഉള്ള മീനിങ്ങ് അതൊന്നും അല്ല

@റ്റോംസ് | thattakam.com -ഓ ചുമ്മാ ഞാന്‍ അത്രക്കും തല്ലുകൊള്ളി ആണോ?

ശിരോമണി said...

എന്താ പറയാ. നമ്മുടെ ആണ്‍ വര്‍ഗത്തിന്റെ ഒരു ഗതികേട്.

Post a Comment