കൊച്ചിന് ടസ്കേഴ്സിലെ ഗോപു മോന് നടി റിയ സെന്നിനെ ലൈന്‍ അടിക്കുന്നുണ്ടോ? അല്ലെങ്കില്‍ തന്നെ എന്തിനാ ബംഗാളിയായ റിയ സെന്‍ കൊച്ചി ടീമിന്റെ അംബാസിഡറായത്.പാവം ഗോപു മോന് എന്ത് ചെയ്താലും വിവാദമാവുകയാണ്.ഈ മാധ്യമങ്ങള്‍ക്കൊന്നും വേറെ പണി ഇല്ലേ.ഇനി സത്യമാണെങ്കില്‍ തന്നെ എന്താ ഇത്ര വലിയ പ്രോബ്ലം.
ഒരു പാവം മലയാളിക്കെന്താ പ്രേമിക്കാന്‍ മേലെ.
17 comments:
ചെക്കനൊന്നു പ്രേമിക്കാനും അവകാശമില്ലേടേ..
aa penninte vidhi!!!
പാവം ചേച്ചിമാരുടെ കൂടെനിക്കാനും നിവർട്ടില്ല്യാണ്ടായോ...!
പ്രേമിക്കണമെങ്കില്‍ മിനിമം കുറച്ചെങ്കിലും പക്വത വേണം...അതിവനുണ്ടോ എന്നാ സംശയം :-)
പക്വത ഉണ്ടോന്നാ...? ആ നില്‍പ്പ് കണ്ടില്ലേ....?
ഫെനിൽ, എന്തിനാ ഒരു ഒളിഞ്ഞു നോട്ടക്കാരൻ തൊമ്മിയാകുന്നത്?
എന്ത് കഷ്ടമാണെന്ന് നോക്കണേ....
പാവം ഗോപു മോന് എന്ത് ചെയ്താലും വിവാദമാവുന്നല്ലോ...
Ground le azhukku swabhavam avalude aduthu kaanichillel gopu monu kollam.. Avalk ini body guards ne okke pirichu vidam:) oru paniyum illatha oralalle full time koode!
എന്തൂട്ട് കഷ്ടാണ് ഭായി ആ ചെക്കനും വേണ്ടേ ഒരു ലെയിഫ്...വിക്കറ്റുമ്മലിക്ക് ആണെങ്കി എറിഞ്ഞിട്ട് കൊള്ളണൂല്ല.... അപ്പൊ എവിടെങ്കിലും ഒന്നു കൊള്ളിക്കട്ടെ...
അഹങ്കാരികളെ അവള്‍ക്ക് പണ്ടേ ഇഷ്ട്ടമാ... :)
പാവം ജീവിച്ചു പോക്കൊട്ടെന്നു .
ഏതെങ്കിലും മാര്‍വാഡി കൈ വെക്കും വരെ
ആരാ ഈ gOpu mOn ?
ചാത്തന്മാരെ...റിയാമോളെ കാതോളനെ!
അല്പന് അര്‍ത്ഥം കിട്ടിയാ അര്‍ദ്ധരാത്രിയും കുടപിടിക്കും. അങ്ങനെയല്ലേ...ആണോ?
@ശ്രീക്കുട്ടന് -പാവം അവനും പ്രേമിക്കാന്‍ ആരെങ്കിലും വേണ്ടേ
@മുരളീമുകുന്ദൻ-പാവം അതുകൊണ്ടായിരിക്കും ചാരി നില്‍ക്കുന്നത്
@ചാണ്ടിക്കുഞ്ഞ് -അയ്യോ അങ്ങനെ ഒന്നും പറയാതെ ബോളിംഗ് ഒഴിച്ച് എല്ലാത്തിനും പുള്ളി പുലിയാണെന്നാ തോന്നുന്നത്
@ഷമീര്‍ തളിക്കുളം-പുലിയല്ലേ ചെക്കന്
@ശ്രീനാഥന്‍-നമ്മുടെ പയ്യനെ കുറിച്ച് നോര്ത്തിസ് പറയുമ്പോള്‍ സഹിക്കുന്നില്ല അതാ.അവനും ഒരു ആണ് കുട്ടി അല്ലെ.
@Lipi Ranju- പുള്ളിക്കാരന്റെ തലേ വിധി അങ്ങനെയാണെന്ന് തോന്നുന്നു.
@കിങ്ങിണിക്കുട്ടി-അങ്ങനെ പറയതെന്നെ അത്രക്കും മോശമാണോ അവന്?
@Chavakkadan- അവളെങ്ങാനം സിക്സ് അടിച്ചാലോ
@റിജോ-റിജോയിക്ക് പണി കിട്ടിയിട്ടുണ്ടോ
@റ്റോംസ്- മാര്‍വാഡി കയ്യ് വച്ചന്നാ തോന്നുന്നത് ഇപ്പോള്‍ ഗ്രൌണ്ടില് ഒന്നും കാണുന്നില്ലല്ലോ
@ഒഎബി -അയ്യോ നമ്മുടെ ഗോപു മോനെ അറിയത്തില്ലേ
@Villagemaan-അപ്പോള്‍ അവന്റെ കാര്യമോ ?
@സ്വപ്നസഖി -അത്രക്കും വേണോ?
ayyo nammude riya sen , ishwara avan kondu pokumo ?
gopu monu... riya sen... haha...
Post a Comment