ഈ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി സിനിമാനടി അനന്യ തന്നെയോ.എന്തായാലും തോക്ക് സ്വാമിക്ക് വക്കാലത്ത് പിടിക്കാന്‍ ഒരാള്‍ കൂടി ആയി.
എന്നില്‍ നിന്നും നിന്നിലേക്ക്.
3 days ago
I DO WHATEVER THE HELL I WANT
ഈ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി സിനിമാനടി അനന്യ തന്നെയോ.എന്തായാലും തോക്ക് സ്വാമിക്ക് വക്കാലത്ത് പിടിക്കാന്‍ ഒരാള്‍ കൂടി ആയി.



17 comments:
ഈ ഭസ്മം പൊഴിക്കുന്ന വിദ്യ ഞങ്ങൾ മാജിക്ക്കാർക്ക് എപ്പോൾ വേണമെങ്കിലും ചെയ്തുകാണിക്കാവുന്നതാണ് കേട്ടൊ
പുതിയ ആൾ ദൈവം ജനിക്കുന്നു....ഹ ഹ ഹ!
നാണമില്ലാത്ത കുറേ ആൾദൈവങ്ങളും അതിലും ഉളുപ്പില്ലാത്ത കുറേ 'വിശ്വാസികളും'..ലജ്ജ തോന്നുന്നു.
satheeshharipad.blogspot.com
ഭദ്രാനന്ദ ഭസ്മാനന്ദയായോ
ഇതൊക്കെ വിശ്വസിക്കാനും ജനങ്ങളോ??
സ്വാമി വിവേകാനന്ദൻ പറഞ്ഞ ഭ്രാന്താലയത്തിലേക്ക് ഇനി നമുക്കധികം ദൂരമില്ല.
പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍...!
അനന്യയോ, കന്യയോ ആരുമാകട്ടെ....സന്തോഷ് മാധവന്റെ വിശ്വാസികള്‍ക്ക് വന്ന ഗതി വരാതിരിക്കട്ടെ....
സ്വാമി ഭദ്രാനന്ദ മനുഷ്യനാവാനാണ് ശ്രമിക്കുന്നത്.എന്നാല്‍ ഇവിടെ പലരും ദൈവം ആകാനാണ് ശ്രമിക്കുന്നത്.
കളിയാക്കിക്കോ നല്ലതുപോലെ കളിയാക്കിക്കോ ഒടുവില്‍ കരയാന്‍ താന്‍ മാത്രമേ കാണു.
http://hemavellfans.blogspot.com/2011/04/how-can-you-blame-him.html
കഷ്ടം..
കലികാലത്തിന്റെ ഓരോ കൊപ്രായത്തരങ്ങള്..
www.kachatathap.blogspot.com
വിശ്വാസം....അതല്ലേ..എല്ലാം....!!!!!
(കണ്ടറിയാത്തവന്‍(വള്) കൊണ്ടറിയൂന്നേ...!!)
കഷ്ടം..
hi
എന്നാലും ഭസ്മം എങ്ങനേണ്ടായി.. :O സ്വാമി ശക്തനായവൻ തന്നെ..!
that is ananya
madayamagal ennal paradooshanam ennano artham evide nokiyalum mattullavarude kuttagal mathram penne afipraya shatenthreyam ennoru nayikaranavum
Post a Comment