Subscribe:

Thursday, June 30, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ ഏഷ്യാനെറ്റ് ന്യൂസില്‍ അപ്രിയഗാനങ്ങളില്‍

എന്നെ അങ്ങ് കൊല്ല്!!!!!!!!!!!!!!!!!!!!!!!!!!!!!!

video updated

26 comments:

കൊമ്പന്‍ said...

ee blogilaayi ppoyi illenkil njaan ...........!@$$%$^%^$%^$^$&&^%*&^*^(*&*(&(mon

പ്രിയദര്‍ശിനി[മഞ്ഞുതുള്ളി] said...

ശിവ ശിവ !!

ശ്രീജിത് കൊണ്ടോട്ടി. said...

ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിലെ "അപ്രിയ ഗാനങ്ങള്‍" എന്ന പരിപാടി യാദൃശ്ചികമായി കാണാന്‍ ഇടയായി. സകല കലാ വല്ലഭന്‍ "സന്തോഷ്‌ പണ്ഡിറ്റ്‌ ആയിരുന്നു അവതാരകന്‍. തന്‍റെ എല്ലാ ഗാനങ്ങളും തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടവയാണ് എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു.:) (മുന്‍കൂര്‍ ജാമ്യം) "ഒരു മലയാളിക്ക്‌ മറ്റൊരു മലയാളി "ലോകപ്രസിദ്ധന്‍" ആകുന്നത് സഹിക്കാനാകില്ല. അസൂയ എന്നത് മലയാളികളുടെ കൂടപ്പിറപ്പാണ്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ (മമൂട്ടി-മോഹന്‍ലാല്‍) വരെ തനിക്കെതിരെ ആസൂത്രിതമായി കരുക്കള്‍ നീക്കുന്നുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡ്‌ തന്‍റെ "രാധയും കൃഷനും" ആണ്. ന്യൂയോര്‍ക്കില്‍ നിന്ന് ഈ വിവരം അറിയിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തന്നെ വിളിച്ചിരുന്നു. (വീഡിയോക്ക് താഴെ ആരാധകര്‍ സ്നേഹത്തോടെ എഴുതിയ മലയാളം "കമന്‍റുകള്‍" ന്യൂയോര്‍ക്കിലെ സായിപ്പന്മാര്‍ക്ക് മനസ്സിലാവില്ലല്ലോ.) ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ വരുന്നത് തനിക്കാണ് എന്ന് അവകാശപ്പെടുന്നില്ല,:) എങ്കിലും 5 മിനിട്ടിനുള്ളില്‍ അറുപതിലേറെ മിസ്സ്ഡ് കോളുകള്‍ തനിക്ക്‌ വരാറുണ്ട്. (അഭിനന്ദിക്കാന്‍ ആവും) ഇപ്പോള്‍ ആരാധകരില്‍ കൂടുതല്‍ സ്ത്രീകള്‍ ആണ്." എന്നും അര മണിക്കൂര്‍ സംഭാഷണത്തില്‍ സന്തോഷ്‌ പണ്ഡിതന്‍ പറഞ്ഞു.

തന്‍റെ അപ്രിയ ഗാനങ്ങളില്‍ അദ്ദേഹം തിരഞ്ഞെടുത്തത് മൂന്ന്‍ മലയാള സിനിമാ ഗാനങ്ങള്‍. മൂന്നും തെന്നിന്ത്യയിലെ സുപ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാസാഗറിന്റെ പാട്ടുകള്‍ ആയിരുന്നു എന്നത് കൌതുകകരമായി തോന്നി. ശരിക്കും പറഞ്ഞാല്‍ ഒരു വിദ്യാസാഗര്‍ വേട്ട..!!

അപ്രിയം 1. കരിമിഴി കുരുവിയെ കണ്ടില്ല ( സിനിമ- മീശമാധവന്‍. സംഗീതം-വിദ്യാസാഗര്‍, ഗാനരചന-ഗിരീഷ്‌ പുത്തഞ്ചേരി)
അപ്രിയം 2. അനുരാഗ വിലോചനനായി (സിനിമ- നീലത്താമര, സംഗീതം-വിദ്യാസാഗര്‍, ഗാനരചന- ശരത് വയലാര്‍
അപ്രിയം 3. ആര് തരും നിനക്കാര് തരും (സിനിമ-മേക്കപ്പ് മാന്‍, സംഗീതം-വിദ്യാസാഗര്‍)

അവസാനം അദ്ദേഹം പറഞ്ഞത്‌ മലയാളികള്‍ പൊതുവേ പ്രിയപ്പെട്ട ഗാനങ്ങള്‍ ആണ് ഇവയെല്ലാം എന്നറിയാം. ഗാനങ്ങളെ വേണ്ടപോലെ വിലയിരുത്താന്‍ പലപ്പോഴും മലയാളി പരാജയപ്പെടുന്നു എന്നാണ്.. ::::D

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇദ്ദേഹം ശരിക്കും ഒരു പണ്ഡിതൻ തന്നെ കേട്ടൊ

ഷമീര്‍ തളിക്കുളം said...

എനിക്കും കാണേണ്ടിവന്നു ഈ വായാടിത്തരങ്ങള്‍...!

Lipi Ranju said...

അക്രമം !!!!!!!!!!!!

TOMS / thattakam.com said...

എന്തുചെയ്യാം...?
വിവരക്കേടിനു കൈയും കാലും വെച്ചാല്‍

Noushad Vadakkel said...

യാദൃശ്ചികമായി ഇന്നലെ വൈകിട്ട് അത് കണ്ടു .
തൊട്ടടുത്തിരുന്നു ഭാര്യ ചോദിച്ചു :ഏതാ ഇയാള്‍ ...?

ഞാന്‍ പറഞ്ഞു ഇതൊരു സംഭാവമാനെന്നാണ് നെറ്റ് അനുഭവം ...ഇയാളോട് സൂപ്പെര്‍ താരങ്ങള്‍ക്ക് വല്ലാത്ത അസൂയയാണെന്ന് ..
അന്നേരം അവര്‍ ചിരിച്ച ചിരി ....ഹ ഹ ഹ ..

നല്ലൊരു കോമഡി പ്രോഗ്രാം പോലെ തോന്നി ..ഇടയ്ക്കിടെ അയാള്‍ 'എക്കിള്‍' എടുക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം ...തൊലിക്കട്ടി അപാരം ....

~പാറുകുട്ടി~~ said...

സൂപ്പര്‍

കാന്താരി said...

cant c the video

ജയിംസ് സണ്ണി പാറ്റൂര്‍ said...

വിദ്യാസാഗറിന്റെ നൊട്ടേഷനുകള്‍ അത്ഭുതാദരങ്ങളോടെയാണു്
നോക്കി കണുന്നതെന്നാണു് പല സംഗീത വിചക്ഷണരും ഒരേ
പോലെ അഭിപ്രായപ്പെടുന്നതു് . ഈ പറഞ്ഞ മൂന്നു ഗാനങ്ങളും
ആ ഗണത്തില്‍ പെടുന്നതുമാണു്.ഒരു കാര്യം ഇതില്‍ നിന്നും
വിദ്യാസാഗറിനെ ഓര്‍മ്മപ്പെടുത്തുന്നു വിദ്യാസാഗറെ പൊട്ടന്റെ
മുമ്പില്‍ ശംഖ് ഊതരുതേ.

khadu said...

krithyam aare nuppathinu kaanuka......

ഷാജു അത്താണിക്കല്‍ said...

ഇവന്റെ ഇന്റര്‍വ്യൂ കണ്ട് ഞാന്‍ കരഞ്ഞു പോയി
എന്റമ്മോ എനിക് ജീവിതം മടുത്തേ

മണ്‍സൂണ്‍ നിലാവ് said...

ഒരു ശോല്‍പ്പം ഞാനും കണ്ടിരുന്നു , ചിലതോകെ അവിശ്വസനീയം എന്ന് പറയേണ്ടി വരും

GOKUL said...

iyalkku nattapranth anu.manushyanu pranthayal ingane undakumo. njanum kandirunnu ee paripadi. veendum kananulla thrani illa. swayam prasamsayum mattullavare thazhthi kettalum. iyalkku nanamille.

GOKUL said...

just see this "krishnanum radhyum spidernet news santhosh pandits reply" on youtube

Villagemaan said...

അപ്രിയ ഗാനങ്ങള്‍ അവതരിപ്പിക്കാന്‍ ഇതിലും പറ്റിയ ആള്‍ വേറെ ആരുണ്ട്‌ :)

Anonymous said...

asianet enthinanu evanu publicity kodukunnathu ,enganullavanmar perukan ethu edayakum

കൊച്ചുമുതലാളി said...

കോലം ഈ നിലയ്ക്കായതിന് അയാളെന്ത് പിഴച്ചു...
ആളൊരു സംഭവം തന്നെ... ഹിഹിഹി!

Anonymous said...

ലോകത്തുള്ള ഇതൊരു മലയാളിയോടും തങ്ങള്‍ക് ഇഷ്ട്ടപെടാത്ത 2 ഗാനങ്ങള്‍ ചോദിച്ചാല്‍ ആദ്യം സെലക്ട്‌ ചെയുക സന്തോഷ്‌ പണ്ടിടിന്റെയ്‌ "രാത്രി ശിവരാത്രി " ആയിരിക്കും. രണ്ടാം സ്ഥാനമേ സിലസില ഹേ സിലസിലകു ലബികു.

സിദ്ധീക്ക.. said...

ഇനിയും എന്തെല്ലാം കാണണം എന്റെ പടച്ചോനെ?

മുക്കുവന്‍ said...

if he host, I will be happy.. we can hear good songs :)

Anonymous said...

Dash mon.....

☮ Kaippally കൈപ്പള്ളി ☢ said...

മലയാളത്തിലെ ഏറ്റവും ജനപ്രീയ നായകനായി സന്തോഷ് പണ്ഡിറ്റ് മാറിക്കഴിഞ്ഞു. ഇനി ആർക്കും നമ്മുടേ സന്തോഷിനെ തൊടാൻ കഴിയില്ല.

Santhosh Pandit Fans Association, Sharjah Branch

ഏറനാടന്‍ // Eranadan said...

സിനിമ സ്വപനം കണ്ട ഹതഭാഗ്യരുടെ രക്ഷകന്‍ ആണ് അല്ലെങ്കില്‍ റോള്‍ മോഡല്‍ ആണ് സന്തോഷ്‌ പണ്ഡിത്. അദ്ധേഹത്തെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. എത്തേണ്ടിടത്ത് തന്നെ ഒരു പാരമ്പര്യവും അവകാശപ്പെടാതെ സ്വയം തെളിച്ച പാതയിലൂടെ അദ്ദേഹം തടസ്സങ്ങളെ, തെറിഭൂതങ്ങളെ ചിരിയോടെ ഇല്ലാതാക്കി അവരെ അവരുടെ പാട്ടിനു വിട്ടുകൊണ്ട് എത്തിചേര്‍ന്നു.

സന്തോഷ് പണ്ഡിറ്റ് ഫാന്‍സ് അസ്സോസീയേഷന്‍ said...

ഇന്റര്‍നെറ്റ് സംഘങ്ങള്‍ കമന്റ് ചെയ്തും തെറിവിളിച്ചും പ്രശസ്തരാക്കിയ രണ്ട് വ്യക്തികള്‍ ആണ് ഹരിശങ്കറും (സില്‍സില) സന്തോഷ് പണ്ഡിറ്റും പക്ഷെ അതൊക്കെ അസൂയ കൊണ്ടാണെന്നേ ഈ ഞാന്‍ പറയൂ. കമന്റ് ചെയ്തവരൊക്കെ എനിക്ക് ഇതൊന്നും ചെയ്യാന്‍ പറ്റില്ല പിന്നെ ആകെ ചെയ്യാന്‍ അറിയുന്നത് ദേ ഇതാണ് എന്ന മട്ടിലാണ് കുത്തി ഇരുന്ന് ആലോചിച്ച് നിലവാരമില്ലാത്ത തെറി കമന്റുകള്‍ എഴുതിയത്. എന്നുവെച്ചാല്‍ നല്ല ഒരു തെറി പറയാന്‍ പോലും സാങ്കേതികമായ് ബുദ്ധി ഉറച്ചിട്ടില്ലാത്തവര്‍ എന്ന് അര്‍ത്ഥം. അവരെ ഒക്കെ വീണ്ടും ഞെട്ടിച്ചുകൊണ്ടും ഉറക്കം കെടുത്തിയും ഇതാ സന്തോഷ് പണ്ഡിറ്റ് വീണ്ടും വരുന്നു. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, എഡിറ്റിംഗ്‌, ഗ്രാഫിക്‌സ്, ടൈറ്റില്‍ ഗ്രാഫിക്‌സ്, പ്രൊഡക്ഷന്‍, ഡിസൈനിംഗ്‌, പ്രൊഡക്ഷന്‍ കണ്ട്രോിളിംഗ്‌, വസ്‌ത്രാലങ്കാരം, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്മാകണം, വിതരണം, അഭിനയം എന്നു വേണ്ടാ എല്ലാം ഈ ബഹു മുഖപ്രതിഭ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത് സത്യത്തില്‍ ഇദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറ് അഴിക്കാന്‍ പോയിട്ട് പൊടി തട്ടാനുള്ള യോഗ്യത പോലും നമ്മളില്‍ പലര്‍ക്കും പ്രത്യേകിച്ച് കമന്റിയവര്‍ക്കും ഇല്ല. ഇനി ഇദ്ദേഹം ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡിലും, ഗിന്നസ് ബുക്കിലും ഒക്കെ കയറാനുള്ള ശ്രമം ആണ്. എന്തായാലും ഞങ്ങള്‍ ഒരു സന്തോഷ് ഫാന്‍സ് അസോസിയേഷന്‍ രൂപികരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇത്രയും കഴിവുള്ള ഒരാളെ സത്യമായിട്ടും ബഹുമാനിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുന്നില്ല

ഒരു സാധാരണക്കരനെന്നല്ല ഒരുമാതിരിപെട്ട ഒരാള്‍ക്കും അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന കാ‍ര്യങ്ങള്‍ അല്ല സന്തോഷ് സാര്‍ ചെയ്തിരിക്കുന്നത്. എങ്ങനെയോ ആവട്ടെ അത് ചെയ്യാനുള്ള ആര്‍ജ്ജവവും, കഴിവും, തന്റേടവും അതാണ് സന്തോഷ് സാറിനെ മറ്റ് ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. നമുക്ക് ചെയ്യണം എന്ന് ആഗ്രഹിക്കുന്നതും നമുക്ക് ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മറ്റൊരാള്‍ അത് ചെയ്യുന്നതും നമുക്ക് സഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അല്ലല്ലോ? അതാണ് ഈ തെറി കമന്റു എഴുതുന്നവരുടെ ഒരു മനശാസ്ത്രം. അല്ലെങ്കിലും പ്രതിഭാധനരെന്ന് സ്വയം പറയുകയും അങ്ങനെ നമ്മളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നവരുടെ ചില സിനിമകളും ഇങ്ങനെ ഒക്കെ തന്നെയല്ലേ? ഏതായാലും സന്തോഷ് സാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ ഇറങ്ങും മുമ്പേ കാശ് മുതലായ ഒരു പടമാണ് “ക്രിഷ്ണനും രാധയും“ അത് ഒരുവലിയ കാര്യം തന്നെ ആണ്.

സന്തോഷ് സാറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 80% വരുന്ന സുന്ദരന്മാരല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധിയാണ് അദ്ദേഹം. 20% പേരേ സത്യത്തില്‍ സുന്ദരന്മാരായ് കേരളത്തിലുള്ളു. ഈ പറഞ്ഞതിനേ ഞാനും അനുകൂലിക്കുന്നു. ഈ പ്രേമം, കുടുംബം, സന്തോഷം, സംഘട്ടനം ഇതൊക്കെ സുന്ദരന്മാരുടെയും സുന്ദരിമാരുടെയും വീടുകളില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത് ഈ 20% വരുന്ന സുന്ദരന്മാരേ പ്രതിനിധീകരിക്കുന്ന ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ ബാക്കി ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചെടുക്കുകയാണ്. സന്തോഷ് വരുന്നതോടെ ആ സ്ഥിതി മാറാന്‍ സദ്ധ്യതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ ആണ്. ചിലപ്പോള്‍ അങ്ങനെ സംഭവിച്ച് കൂടായ്കയില്ല.

പത്തും ഇരുപതു വരുന്ന സായുധരായ അക്രമികളെ ( പാവങ്ങളെ) ഒറ്റയ്ക്ക് ഇടിച്ച് കിലോമീറ്ററുകളോളം ദൂരെ തെറിപ്പിച്ച് വീഴിക്കുന്ന നായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് നമ്മള്‍. ഒരു പ്രേക്ഷകന്‍ പോലും “ ഹൊ ഇതൊക്കെ സാധിക്കുന്ന കാര്യം ആണൊ” എന്ന് ചോദിച്ചിട്ടില്ല. അങ്ങനെയുള്ള നമ്മുക്ക് സന്തോഷ് പണ്ഡിറ്റിനേയും സ്വീകരിച്ചേ പറ്റൂ. പിന്നെ നല്ല സിനിമകളേ കാണൂ എന്ന് പറയുന്ന ബുദ്ധിജീവികള്‍ നിറഞ്ഞ നാടല്ലല്ലോ കേരളം. അങ്ങനെയാണെങ്കില്‍ “ ആദാമിന്റെ മകന്‍ അബു” ഒക്കെ തിയേറ്ററില്‍ ആളില്ലാതെ പോവില്ലായിരുന്നല്ലോ. മലയാളസിനിമയുടെ നിലവാര തകര്‍ച്ചയില്‍ ചിലപ്പോള്‍ സന്തോഷ് സാറിന്റെ ഈ ചിത്രം ഒരു ആശ്വാസമായ് നമുക്ക് അനുഭവപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇതിലും നല്ല ഒന്ന് ഇനി സന്തോഷ് സാര്‍ സമ്മാനിക്കാതിരിക്കില്ല എന്ന് പ്രതീക്ഷിക്കുകയെങ്കിലും ചെയ്യാം. അല്ലാതെ രാത്രി ഉറക്കളച്ചിരിന്ന് തെറി എഴുതി ക്ഷീണിക്കണ്ട എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ആ തെറികള്‍ക്ക് വീഴിക്കാവുന്നതിനും അപ്പുറം ഉയരത്തില്‍ സന്തോഷ്സാര്‍ പറന്നു എന്നത് ചിലരെ ദുഖിപ്പിക്കുന്ന ഒരു സത്യം തന്നെ.

Post a Comment