Subscribe:

Tuesday, August 16, 2011

രഞ്ജിനി വധം

രഞ്ജിനിയെമോളെ പേരെടുത്ത് പറയാതെ അടിച്ച് വീഴിച്ച നിര്‍ത്തിപ്പൊരിച്ച ജഗതിയുടെ വാക്കുകള്‍ വീഡിയോയായി യൂടൂബില്‍ അടിച്ച് വന്‍ ഹിറ്റാവുകയാണ്.ഏഷ്യാനെറ്റിന്റെ തന്നെ പിള്ളേരുടെ റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍വച്ചാണ് ജഗതി രഞ്ജിനിക്കെതിരെ പെര്‍ഫോം ചെയ്തത്.

വീഡിയോ ഒന്ന് കണ്ടു നോക്ക് എന്നാലെ മനസ്സിലാകൂ ആരുടെ ഭാഗത്താ ശരിയെന്നും തെറ്റെന്നും.

എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന് എന്‍റെ അഭിനന്ദങ്ങള്‍.Re-telecast ചെയ്‌തതില്‍ ഇതൊന്നും കണ്ടതുമില്ല, അടിപൊളി...... എന്തൊരു എഡിറ്റിങ്ങ്....... വെറുമൊരു അവതാരികയെ പറഞ്ഞതും വെട്ടിക്കളഞ്ഞാണോ കാണിക്കുന്നത് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനല്‍? കഷ്‌ടം......

എന്തായാലും ഈ ആഴ്ച മലയാളി കണ്ട ഏറ്റവും വലിയ ശരി. രണ്ജിനി വധം!!പവനായി ശവമായി.......അല്ല ജഗതി ശവമാക്കി..!

12 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു മലയാളവധം ആട്ടക്കഥ ശരിക്കാടിക്കളിച്ച മഹാനടൻ

mad|മാഡ് said...

പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ സമയത്ത് പറഞ്ഞപോലെ ശരിയാകും എന്ന് പരയാറില്ലേന്നു പറ..അത് തന്നാ ഇവിടേം സംഭവിച്ചത്. പിന്നെ അത്ര കടുപ്പിച്ച് പറയണ്ടാരുന്നു.. രഞ്ജിനി അവസാനം പറയുന്നുണ്ട് " ഹി ഹി ഞാന്‍ ചോദിച്ചു വാങ്ങി " എന്ന്..എന്തായാലും ഈ പറയുന്ന പുള്ളിയും അത്ര ചില്ലറക്കാരന്‍ അല്ലല്ലോ

രഘുനാഥന്‍ said...

ആ പെങ്കൊച്ചിന് നല്ല സ്വയമ്പന്‍ മലയാളം പറയാന്‍ അറിയാം. പക്ഷെ...മൈക്ക് കയ്യില്‍ കിട്ടിയാലുടന്‍ അതിന്റെ ദേഹത്ത് സായിപ്പിന്റെ പ്രേതവും മലയാളിയുടെ പ്രേതവും ഒരുമിച്ചു ആവേശിക്കുന്നതാ കുഴപ്പം..

ഏതായാലും ജഗതി ചേട്ടന് ഒരു കൂപ്പുകൈ...

khadu said...

രണ്ജിനി വധം!!

Lipi Ranju said...

ഇത് ശരിക്കും വധം തന്നെ! :D

ഫെനില്‍ said...

@മുരളീമുകുന്ദൻ ചേട്ടന്‍, മാഡ്, രഘുനാഥന്‍, khadu & Lipi Ranju എന്നാലും ഇത് ഒടുക്കത്തെ വധമായി പോയി.
ഇതിനു മറു പുറമായിട്ടു രഞ്ജിനി രണ്ടു ഡയലോഗ് അടിച്ചിട്ടുണ്ട്.
രഞ്ജിനിയുടെ കുറിപ്പില്‍ നിന്ന്

Anonymous said...

jagathiye pottan kadicho?

ജാനകി.... said...

ആവശ്യത്തിനേ ആകാവു എന്തും ..ജഗതിയായാലും രഞ്ജിനിയായാലും

അങ്ങേരത്രയ്ക്കൊന്നും സംസാരിക്കേണ്ട ആവശ്യമില്ല അതും പബ്ലിക്കായിട്ട്

jayanEvoor said...

രഞ്ജിനി വധം ആട്ടക്കഥ കഴിഞ്ഞു,
അമ്പിളിയെന്നാൽ ഇംഗ്ലീഷിൽ മൂണാണെന്നു മനസ്സിലായി...

ഇപ്പോ ആടു കിടന്നിടത്തു പൂട പോലും ഇല്ലെന്നും മനസ്സിലായി!

(കമന്റ് തന്നില്ലെന്ന് ഇനി പറയരുത്.)

dilsha said...

edayalum nalla rasamund

plz searsh for me
raihan7.blogspot.com

INTIMATE STRANGER said...

ha ha..kollam

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചിലത് നമ്മള്‍ പറഞ്ഞില്ലെങ്കില്‍ അത് മറ്റുള്ളവര്‍ പറയും.....

Post a Comment