Subscribe:

Thursday, September 8, 2011

ബെര്‍ളിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

 ഏത് ബെര്‍ലിയാണെന്ന് ഒന്നും ചോദിക്കല്ലേ .......
നമ്മുടെ കണ്ണിനെ തന്നെ കബളിപ്പിക്കുന്ന പേര് അല്ലെ......എങ്കിലും  ഒന്നും കൂടെ സൂക്ഷിച്ച് നോക്കിക്കേ.......... 

എല്ലാവര്‍ക്കും എന്റെ ണാശംള്‍

23 comments:

ഇആര്‍സി - (ERC) said...

ഓണാശംസകള്‍

ടിന്റുമോന്‍ said...

ഞാന്‍ വിചാരിച്ചു നമ്മുടെ ബെര്‍ളി ചേട്ടന്‍ ആയിരിക്കും എന്നു ....

ഓണാശംസകള്‍ - ടിന്റുമോന്‍

വിശ്വസ്തന്‍ said...

പറ്റിച്ചു അല്ലെ

ഓണാശംസകള്‍

khadu said...

ഞാന്‍ കരുതി ബ്ലോഗ്ഗര്‍ ബെര്‍ളി ആയിരിക്കുമെന്ന്....
ഓണാശംസകള്‍......

റ്റോംസ്‌ || thattakam .com said...

നന്മ നിറഞ്ഞ ഓണാശംസകള്‍

dilsha said...

mനന്മ നിറഞ്ഞ ഓണാശംസകള്‍

കലി (veejyots) said...

happy onam........

sarath said...

http://www.sarathcannanore.com/blog/

ഋതുസഞ്ജന said...

ha ha ha ha

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ ഇആര്‍സി,dilsha,sarath & കലി - ഓണാശംസകള്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ഋതുസഞ്ജന- ചുമ്മാ ഒരു രസ്സത്തിന് ഇട്ടതാ.ഓണാശംസകള്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@റ്റോംസ്-ഓണാശംസകള്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ടിന്റുമോന്‍ & khadu - ഇത് മലയാളി ബെര്‍ളി അല്ല മലേഷ്യന്‍ ബെര്‍ളിയാ
ഓണാശംസകള്‍

പഞ്ചാരകുട്ടന്‍ -malarvadiclub said...

@വിശ്വസ്തന്‍ - എയി അങ്ങനെ ഒന്നും ഇല്ല.ചുമ്മാ ഒരു തമാശക്ക്...അത്രേ ഉള്ളൂ.
ഓണാശംസകള്‍

Anonymous said...

ഒരുത്തനും എഴുത്തും വായനയും അറിയില്ലെന്നു മനസ്സിലായി. ബെറിലും ബെർലിയും തമ്മിൽ തിരിച്ചറിയാത്തവന്മാർ. സമ്പൂർണ്ണ സാച്ചരത.. ബന്ദർകെ ബച്ചേ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

@അനോണി കള്ളാ കണ്ടുപിടിച്ചു അല്ലെ.......

ഹേമാംബിക said...

:)

പടാര്‍ബ്ലോഗ്‌, റിജോ said...

ഹ ഹ.. ഈ ബെർളിയേക്കൊണ്ട് തോറ്റു....

പഞ്ചാരകുട്ടന്‍ -malarvadiclub said...

@പടാര്‍ബ്ലോഗ്‌- ചുമ്മാ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഹ.. ഹ. ഞാനും വെറുതെ തെറ്റിദ്ധരിച്ചു

പഞ്ചാരകുട്ടന്‍ -malarvadiclub said...

@ബഷീര്‍-ഹി ഹി ഹി

കൊച്ചുബാബുവിന്റെ ബ്ലോലോകം said...
This comment has been removed by the author.
കൊച്ചുബാബുവിന്റെ ബ്ലോലോകം said...

ഇവിടെയിതാദ്യം
കൂടുതല്‍ വായിക്കാന്‍
വീണ്ടും വരാം
ഞാനും കരുതി ഇത്
നമ്മുടെ ബെര്‍ളി ആയിരിക്കും എന്നാ..

Post a Comment