Subscribe:

Saturday, September 10, 2011

വീണ്ടും പ്രിഥ്വിരാജിനിട്ട് പണി                     വീണ്ടും നമ്മുടെ യുവതാരത്തെ കളിയാക്കികൊണ്ടുള്ള വീഡിയോകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.ഈയിടെ ഇറങ്ങിയ തേജാഭായുടെ വീഡിയോ വച്ച് ഉള്ളതാണ് പുതിയ കളിയാക്കല്‍സ്.സന്തോഷ്‌ പണ്ഡിറ്റിന്റെ പാട്ടുമായിട്ട് മിക്സ്‌ ചെയ്തിട്ടാണ് ഇത് ചെയ്തിരിക്കുന്നത്.ആദ്യമൊക്കെ ഇതൊക്കെ ഒരു രസ്സമായിരുന്നു.ഇപ്പോള്‍ മൊത്തത്തില്‍ ഇതൊരു ബോര്‍ ഏര്‍പ്പാട് ആയിട്ട് മാറിയിരിക്കുകയാണ്.

ഇനി എങ്കിലും ഈ പാവത്തിനെ വെറുതെ വിട്ടുകൂടെ.ഇതൊക്കെ എന്തിന്? ആര്‍ക്കുവേണ്ടി?????

17 comments:

sabith ahmed said...
This comment has been removed by the author.
sabith ahmed said...

ഇനി എങ്കിലും ഈ പാവത്തിനെ വെറുതെ വിട്ടുകൂടെ.ഇതൊക്കെ എന്തിന്? ആര്‍ക്കുവേണ്ടി?????

അത് ഇത് വരെ ചേട്ടന് മനസ്സിലായില്ലേ? മ്മടെ സൂപ്പര്‍സ്റ്റാര്‍സിനു വേണ്ടി ഫാന്‍സ്‌ കിഴങ്ങമ്മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായമല്ലേ ഇതൊക്കെ. അല്ലാതെ സാദാ പ്രേക്ഷകന്നെവിടെന്നാ ഇതിനൊക്കെ സമയം. എന്തായാലും ആരൊക്കെയോ അദ്ദേഹത്തെ ഭയക്കുന്നുണ്ട്.

Naushu said...

സാബിത്ത് പറഞ്ഞത് തന്നെ ....

(കൊലുസ്) said...

ഹി ഹീ..

kochumol(കുങ്കുമം) said...

ഹഹഹഹ............

ടോംസ്‌||Toms said...

അതില്‍ കുറച്ചു കഴമ്പില്ലാതെ ഇല്ല

കലി (veejyots) said...

enthellam marimayangal.. alle.. a kizhavanmar sammathikkilla ee pavathine jeevikkan

പടാര്‍ബ്ലോഗ്‌, റിജോ said...

ഞാനിത് കണ്ടില്ല. കേട്ടിട്ട് രസമുള്ള സംഭവമാണെന്ന് തോന്നുന്നല്ലോ

mad|മാഡ്-അക്ഷരക്കോളനി.കോം said...

പഞ്ചാരകുട്ടന്‍ ഇപ്പൊ ചെയ്യുന്ന പണിയും ഈ വീഡിയോക്ക് പബ്ലിസിറ്റി കൊടുക്കുക എന്ന ഏര്‍പ്പാടല്ലേ.. അതിനല്ലേ ആ വീഡിയോ അടക്കം പോസ്ടിയിരിക്കുന്നെ.എന്തായാലും ഞാന്‍ കാണുന്നില്ല..

Anonymous said...

avanitt athu pora

INTIMATE STRANGER said...

raayappane ippozhum veruthe vittitilla alle..hmm hi hi

Anonymous said...

am still a fan of prithvi..

പഞ്ചാരകുട്ടന്‍ -malarvadiclub said...

@sabith ahmed, Naushu,കൊലുസ്,kochumol,ടോംസ്‌, റിജോ,കലി,മാഡ്,INTIMATE STRANGER & അനോണി - വളരെ നന്ദി ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും

MSDQ said...

AHANGARATHINU KAYYUM AKALUM VECHAL.......ADU POLEYAYAI AVAN...RAYAPPAN

girishvarma balussery... said...

ഇതിനു മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ പഴി പറയേണ്ട കാര്യം ഇല്ല. മലയാളിയുടെ വൃത്തികെട്ട മനസ്സിന്റെ പ്രതിഫലനം ആണിത്. ഈ താരം ഇവിടെ എന്നല്ല എല്ലാ ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് വികസിപ്പിച്ചു കൊണ്ടിരിക്കും. അപ്പോഴും ഇവിടെയുള്ള ചില കിഴങ്ങന്മാര്‍ ആ കഴിവുകള്‍ കാണാതെ ഇതേപോലുള്ള റീമിക്സും , കളിയാക്കലുകളുമായി വന്നു കൊണ്ടേയിരിക്കും. മലയാളിയുടെ ഈ പല തന്തക്കു ജനിച്ച സ്വഭാവം ഒരിക്കലും മാറില്ല.

Ferin said...

ella manushyanum ahangaramundu athu theerthum personal pinne malayalikku swantham karyam nokkathe mattullavante kuravu kandu pidikkunnu swabhavamullathukondu Rajappan ennum thettukarananu but aarokke anthu video erakkiyalum ethra kaliyakkiyalum he wil act in film nd he wil live nalla anthassayi

SR- said...

ഞാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ന്റെയും ഫാന്‍ അല്ല...പക്ഷെ എനിക്ക് പ്രിത്വിരാജ് നെ ഇഷ്ടമല്ല...കാരണം അയാളുടെ അഹങ്കാരം പറച്ചില്‍ തന്നെ ആണ്...
ഞാന്‍ വല്യ എന്തോ ആണെന്ന് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുനത് ന്ര്തിയാല്‍ ഒരുപക്ഷെ പ്രിത്വി രെക്ഷപെടും..

ഇവനെ ആര് പേടിക്കാന്‍ .. ഒരു താരത്തിനും ഇവനെ പെടികേണ്ട കാര്യം ഇല്ല എന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കും അറിയാം ..പ്രിത്വിയെ പെടികേണ്ടത് ജയസുര്യ പോലെ ഉള്ള ചെറിയ താരങ്ങള്‍ ആണ്... സൂപ്പര്‍ സ്ടര്സ് നെ പോലെ ആകാന്‍ ഇടയ്ക്കു പ്രിത്വി നടത്തിയ ചീപ്പ്‌ പ്രകടനങ്ങളുടെ ദ്രിക്സാക്ഷി കൂടി ആണ് ഞാന്‍ ...

Post a Comment